സര്‍വകലാശാലയില്‍ സേവനമനുഷ്ഠിച്ചവരുടെ സംഗമം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈസ് ചാന്‍സലർ, പ്രോ-വൈസ് ചാന്‍സലര്‍, രജിസ്ട്രാർ, ഫിനാന്‍സ് ഓഫിസര്‍, പരീക്ഷ കണ്‍ട്രോളര്‍, സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങള്‍ എന്നീ നിലകളില്‍ മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചവരുടെ സംഗമം സംഘടിപ്പിക്കുന്നു. വാര്‍ഷിക ദിനമായ ജൂലൈ 23നാണ് സംഗമം. കലാപരിപാടികളും നടത്തും. തീയതി പിന്നീട് അറിയിക്കും. ഫോൺ: 0494 2407139.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.