ശ്രീനഗറിൽ തമിഴ്​ വിനോദസഞ്ചാരി കൊല്ലപ്പെട്ടു

ശ്രീനഗർ: സുരക്ഷാസേനയും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിനിടെ കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ തമിഴ് വിനോദസഞ്ചാരി മരിച്ചു. ചെന്നൈ സ്വദേശി തിരുമണി(22)ആണ് തിങ്കളാഴ്ച മരിച്ചത്. ശ്രീനഗറിനടുത്ത് നർബൽ മേഖലയിൽവെച്ച് തലക്ക് കല്ലേറിൽ പരിക്കേൽക്കുകയായിരുന്നു. സൗരയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.