ആരോഗ്യ ഇൻഷുറൻസ് ഫോ​േട്ടാ എടുക്കൽ

പുലാമന്തോൾ: ഗ്രാമപഞ്ചായത്തിൽനിന്ന് 2017ൽ അക്ഷയ വഴി ആർ.എസ്.ബി.ൈവ ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷന് അപേക്ഷ നൽകിയവർക്കുള്ള ഫോട്ടോ എടുക്കലും പുതുക്കലും 16ന് പാലൂർ എ.എൽ.പി സ്കൂൾ, 17ന് കുരുവമ്പലം എ.എം.എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ രാവിലെ 10ന് നടക്കും. റേഷൻ കാർഡ് (അഞ്ച് അംഗങ്ങൾക്ക് വരെ ഫോട്ടൊ എടുക്കാൻ ഫീസ് 30 രൂപ), അക്ഷയയിൽനിന്ന് ലഭിച്ച രജിസ്റ്റർ രശീത്, 2017ലെ കാർഡ് പുതുക്കാൻ ബാക്കിയുള്ളവർ നിലവിലെ ഇൻഷുറൻസ് കാർഡ് എന്നിവ സഹിതം എത്തണം. ഫോൺ: 8547683609.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.