ഡൽഹിയിൽ ശക്​തമായ പൊടിക്കാറ്റ്​

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കഴിഞ്ഞയാഴ്ച നാശംവിതച്ച പൊടിക്കാറ്റ് ഡൽഹിയിൽ ആഞ്ഞുവീശി. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പ് കണക്കിലെടുത്ത് ഡൽഹി സർക്കാർ സുരക്ഷനടപടികൾ ശക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.