യോയാക്കി

എടക്കര: മലയില്‍ (70) നിര്യാതനായി. എടക്കര ഈസ്റ്റ് ഏറനാട് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, എടക്കര പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: മേരി. മക്കള്‍: ജയിംസ്, ജോഷ്, ജോബ്. മരുമക്കള്‍: സിനി (സൗദി), സരിത (കുവൈത്ത്), ജസ്‌നി (നിലമ്പൂര്‍ ലിറ്റില്‍ ഫ്ലവര്‍ സ്‌കൂള്‍). സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മുപ്പിനി സ​െൻറ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.