കല്ലടിക്കോട്: പട്ടാമ്പിയിൽ നടന്ന കിസാൻമേളയിൽ തച്ചമ്പാറയിലെ കർഷക കൂട്ടായ്‌മ ഒരുക്കിയ സ്റ്റാളിന് സംസ്ഥാന കൃഷിവകുപ്പിെൻറ പ്രശംസ പത്രം. മേളയിൽ പവലിയൻ ഒരുക്കിയതിനാണ് പ്രശംസപത്രം. തേൻ ഉൽപാദനം മുതൽ സംസ്കരണംവരെ പരിചയപ്പെടുത്തുന്ന തേൻ സ്റ്റാൾ, മണ്ണിര വളത്തിെൻറ പവലിയൻ, ജൈവ പച്ചക്കറിയുമായി എത്തിയ ആത്മ മൊബൈൽ ഇക്കോ ഷോപ്പ് എന്നിവയാണ് മേളയിൽ ഒരുക്കിയത്. പടം) അടിക്കുറിപ്പ്: തച്ചമ്പാറയിലെ കർഷകരുടെ തേൻ സ്റ്റാൾ കെ. കൃഷ്ണൻകുട്ടി എം.എൽ.എ സന്ദർശിക്കുന്നു ./PW - File K KD 01
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.