മറിയുമ്മ

വേങ്ങര: വെന്നിയൂർ കാച്ചടി പരേതനായ ഉള്ളാട്ടുകാട്ടിൽ അവറാൻകുട്ടിയുടെ ഭാര്യ (72) നിര്യാതായായി. മക്കൾ: മുഹമ്മദ്, സെയ്തലവി (സൗദി), ഹംസ, ഇസ്മായിൽ (സൗദി), റസാഖ്, റംലത്ത്, പാത്തുമ്മു. മരുമക്കൾ: ഹംസ (കക്കാട്), അബ്ദുറഹീം (ഊരകം), അസ്മാബി (കുന്നുംപുറം), സുബൈദ, ആരിഫ, കതിയാമു, ആമിന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് കരുമ്പിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.