െ​ഗസ്​റ്റ്​ ലെക്ചറർ ഒഴിവ്

താനൂർ: സി.എച്ച്.എം.കെ.എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ്, കോമേഴ്സ് ആൻഡ് മാനേജ്മ​െൻറ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, മാത്തമാറ്റിക്സ്, മലയാളം വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം മേയ് 16ന് രാവിലെ പത്തിന് കൂടിക്കാഴ്ചക്ക് എത്തണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജിയുള്ളവരെയും പരിഗണിക്കും. ഫോൺ: 0494 2582800.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.