എ.കെ.ബി.ഒ സംസ്ഥാന സമ്മേളനം എട്ടിന്

പാലക്കാട്: ആൾ കേരള ബ്യൂട്ടീഷ്യൻസ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം മേയ് എട്ടിന് ടോപ് ഇൻ ടൗൺ ശീതൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിന് പ്രതിനിധി സമ്മേളനം മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ അവാർഡ് വിതരണം ഷാഫി പറമ്പിൽ എം.എൽ.എയും ചികിത്സ സഹായ വിതരണം നഗരസഭ ചെയർപഴ്സൺ പ്രമീള ശശിധരനും നിർവഹിക്കും. പൊതുസമ്മേളനം എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.