ഷാപ്പ് അടച്ചുപൂട്ടും വരെ സത്യഗ്രഹം

ചങ്ങരംകുളം: ജനവാസ കേന്ദ്രത്തിലെ നിയമവിരുദ്ധ കള്ളുഷാപ്പ്‌ അടച്ചുപൂട്ടും വരെ സത്യഗ്രഹസമരം തുടരുമെന്ന് സംസ്‌ഥാന മദ്യവിരുദ്ധ ജനകീയമുന്നണി കൺവീനർ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ പ്രഖ്യാപിച്ചു. പൗരസമിതി നടത്തിയ സമര പ്രഖ്യാപന പൊതുയോഗം കല്ലുർമ്മ സ​െൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.പി.എം. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. നൗഫൽ സഅദി, അഷ്‌റഫ്‌ കാട്ടിൽ, കെ. അനസ്‌ യൂസുഫ്‌ യാസീൻ, മുജീബ്‌ കോക്കൂർ, പി.എം.കെ. കാഞ്ഞിയൂർ എന്നിവർ സംസാരിച്ചു. പടം...tirp11 പൊതുയോഗം ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.