തിരൂരങ്ങാടി: . യോഗത്തിലേക്ക് ഇരച്ചുകയറിയ സി.പി.എം പ്രവർത്തകർ വാർഡ് അംഗത്തെയടക്കം രണ്ടുപേരെ മർദിച്ചതായി തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്. എ.ആർ നഗർ പഞ്ചായത്ത് പതിമൂന്നാം വാർഡ് അംഗം പി.പി. റസീന, ഇ.കെ. ആഷിഖ് എന്നിവരെയാണ് പരിക്കുകളോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉള്ളാട്ടുപറമ്പ് അംഗൻവാടിയിൽ ഇന്നലെ വൈകീട്ട് നടന്ന ഗ്രാമസഭ യോഗത്തിൽലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.