ഫോക്കസ് പോയൻറ്​ ഉദ്ഘാടനം

തിരൂരങ്ങാടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് സെല്ലിന് കീഴിലുള്ള താലൂക്ക് ഫോക്കസ് പോയൻറ് ഉദ്ഘാടനവും പ്ലസ് വൺ 'ഏകജാലക' പ്രവേശനത്തിന് അപേക്ഷിക്കുന്നവർക്കായി മാർഗനിർദേശക ക്ലാസും ചൊവ്വാഴ്ച രാവിലെ 10.30ന് സ്കൂളിൽ നടക്കും. നഗരസഭാധ്യക്ഷ കെ.ടി. റഹീദ ചടങ്ങ് ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി പാസായ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.