സ്വീകരണം നൽകി

അരീക്കോട്: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ നയിക്കുന്ന അതിജീവന യാത്രക്ക് അരീക്കോട്ട് . സംസ്ഥാന പ്രസിഡൻറ് എ.പി. അഹമദ് കോയ, ജനറൽ സെക്രട്ടറി ടി.വി. ബാലൻ, ജാഥ മാനേജർ പി. ഷംസുദ്ദീൻ, വ്യാപാരി വ്യവസായി ഏകോപനസമിതി ഏറനാട് മണ്ഡലം ജനറൽ സെക്രട്ടറി അൽമോയ റസാഖ്, ടി. മുഹമ്മദ് ഇഖ്ബാൽ, സഫ മുഹമ്മദലി, അൽ മുല്ല മുഹമ്മദ്, എം.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.