'മുദ്രപത്ര ക്ഷാമം പരിഹരിക്കണം'

വള്ളുവമ്പ്രം: മുദ്രപത്രത്തിന് കൃത്രിമ ക്ഷാമമുണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥ ഒഴിവാക്കാൻ സർക്കാർതലത്തിൽ സംവിധാനമൊരുക്കണമെന്ന് സി.പി.ഐ വള്ളുവമ്പ്രം ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അബ്ദുൽ റസാഖ്, രതീശ് കക്കാടമ്മൽ, ടി. അബൂബക്കർ, സുരേഷ്, ബൈജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.