മൊറയൂർ: ഇ.കെ. ഇമ്പിച്ചിബാവ ജന്മശതാബ്ദി വാർഷിക ദിനാചരണത്തിെൻറ ഭാഗമായി സി.പി.എം നേതൃത്വത്തിൽ വർഗീയതക്കെതിരെ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. എൻ. പ്രമോദ് അധ്യക്ഷത വഹിച്ചു. പി.കെ. പ്രേമനാഥ്, എൻ. ഹംസ, കെ. അസൈനാർ എന്നിവർ സംസാരിച്ചു. ക്രിക്കറ്റ് ടൂർണമെൻറ് വള്ളുവമ്പ്രം: ജുറാസസ് ക്ലബ് സംഘടിപ്പിക്കുന്ന വൺഡേ ക്രിക്കറ്റ് ടൂർണമെൻറ് ഞായറാഴ്ച ആലുങ്ങപ്പറ്റ ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ 9562589055, 9567197827 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.