പരപ്പനങ്ങാടി: ആർഭാട വിവാഹങ്ങൾക്കും സ്ത്രീധനത്തിനുെമതിരെ എം.എസ്.എസ് കാമ്പയിെൻറ ജില്ലതല ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് പരപ്പനങ്ങാടി രാജീവ് ഗാന്ധി കൾച്ചറൽ ഹാളിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡോ. ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. എൻ.പി. അലി ഹസൻ അനുസ്മരണവും നടക്കും. ജില്ല സെക്രട്ടറി കെ.പി. ഫസലുദ്ദീൻ, കൺവീനർ കെ. അഹമ്മദുകുട്ടി, കാട്ടുങ്ങൽ മുഹമ്മദ് കുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.