photo: mpm3 rajyaraksha sammelanam എസ്.കെ.എസ്.എസ്.എഫ് ഈസ്റ്റ് ജില്ല രാജ്യരക്ഷ സമ്മേളനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ഈസ്റ്റ് ജില്ല രാജ്യരക്ഷ സമ്മേളനം സംഘടിപ്പിച്ചു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ മുഖ്യപ്രഭാഷണം നടത്തി. നിയാസലി ശിഹാബ് തങ്ങള്‍, പി. ഉബൈദുല്ല എം.എല്‍.എ, മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് എം.ബി. ഫൈസല്‍, മലപ്പുറം പ്രസ്‌ക്ലബ് ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, എസ്.വൈ.എസ് ജില്ല സെക്രട്ടറി ശാഹുല്‍ഹമീദ് മേല്‍മുറി, ശമീര്‍ ഫൈസി ഒടമല, ഉമറുല്‍ഫാറൂഖ് ഫൈസി മണിമൂളി, സാബിഖലി ശിഹാബ് തങ്ങള്‍, സലീം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.