യാഗം നാളെ മുതൽ

മലപ്പുറം: രാമപുരം ശ്രീരാമസ്വാമി ക്ഷേത്രപരിസരത്ത് മേയ് നാലുമുതൽ ആറുവരെ ശക്തിവേദ ഭൈഷജ്യ ശ്രീരുദ്ര മഹായാഗം നടക്കും. ഹൈന്ദവ സാംസ്കാരിക സമ്മേളനവും ഇതി​െൻറ ഭാഗമായി ഒരുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.പി. ലീലാകൃഷ്ണൻ വെള്ളോടി, വി.സി. രാജഗോപാൽ, ഒ.ആർ. പ്രസാദ്, എ.പി. സുബ്രഹ്മണ്യൻ, പി. ഗീരീഷ്ബാബു എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.