സഹായധനം നൽകി

മലപ്പുറം: മേയ് അഞ്ച്, ആറ് തീയതികളിൽ കണ്ണൂരിൽ നടക്കുന്ന കേരള ൈപ്രവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളന ഭാഗമായി ജില്ല കമ്മിറ്റി കിഡ്നി വെൽഫെയർ സൊസൈറ്റിക്ക് . ജില്ല പ്രസിഡൻറ് ഇബ്രാഹിം വെള്ളില, സെക്രട്ടറി മൻസൂർ പാലോളി, ട്രഷറർ എം. രമേശ്കുമാർ, സൊസൈറ്റി സെക്രട്ടറി ഉമ്മർ അറക്കൽ, വി.കെ. മൻസൂർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.