കരുണാകരൻ പിള്ള അനുസ്​മരണം

മലപ്പുറം: കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറായിരുന്ന കെ. കരുണാകരൻ പിള്ള അനുസ്മരണസമ്മേളനം ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. പി.എ. മജീദ്, പി.സി. വേലായുധൻകുട്ടി, എം.സി.കെ. വീരാൻ, ഡി.എ. ഹരിഹരൻ, എം. ശിവരാമൻ നായർ, ടി. വനജ, വി.സി. നാരായണൻകുട്ടി, ഒ.കെ.എസ്. മേനോൻ, സി. ചെള്ളി, എൻ.കെ. ശശിധരൻ, ജെ.പി. വേലായുധൻ, പി.പി. തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.