മലപ്പറം: ഒാൾ ഇന്ത്യ അൺ ഒാർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഷാഹിദ് ആനക്കയം അധ്യക്ഷത വഹിച്ചു. റഷീദ് പറമ്പൻ, സി. സുകുമാരൻ, ശശി മങ്കട, അജീഷ് എടാലത്ത്, പി.കെ.എം. ബഷീർ, അഷ്റഫ് രാങ്ങാട്ടൂർ, ശിവരാമൻ, കെ.കെ.ടി. ഗീത, ആമിന ആലുങ്ങൽ, മുസ്തഫ പുത്തനങ്ങാടി, പ്രീതി കോഡൂർ, മുജീബ് ആനക്കയം, അജിത് പുളിക്കൽ, സി.പി. ഷീബ, ഷൗക്കത്ത് ഉപ്പൂടൻ, എം.കെ. മുഹ്സിൻ, പി.പി. അയമു, കരീം കാമ്പ്ര, കെ.പി. രാധാകൃഷ്ണൻ, സകീർ െപാന്നാനി എന്നിവർ സംസാരിച്ചു. പടം...mpm1 dcc ഒാൾ ഇന്ത്യ അൺ ഒാർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച ഡി.സി.സി പ്രസിഡൻറ് വി.വി പ്രകാശ് ഉദ്ഘാടനം െചയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.