മൂന്നക്ക നമ്പർ ലോട്ടറി: നാലുപേർ റിമാൻഡിൽ

തിരൂരങ്ങാടി: മൂന്നക്ക നമ്പർ ലോട്ടറി വിൽപ്പന നടത്തുകയായിരുന്ന നാലു പേരെ തിരൂരങ്ങാടി പോലീസ് ദേശീയ പാത വെന്നിയൂരിൽവെച്ച് കഴിഞ്ഞ ദിവസം പിടികൂടി. തെയ്യാല കൊടിഞ്ഞിയത്ത് ജിഷ്ണു (24), വാളക്കുളം പട്ടാളത്തിൽ ഷാജിമോൻ (41), കുണ്ടൂർ ചെരിച്ചിയിൽ സി.പി. സുനി (34), തെയ്യാല വടക്കത്തിൽ സനൂപ് (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത് കോഴിക്കോട് ജില്ല ജയിലിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.