സ്‌കൂളിന്​ ഫാനുകളും സൗണ്ട്‌ സിസ്​റ്റവും നല്‍കി

തിരൂരങ്ങാടി: കുണ്ടറ കിക്കേഴ്‌സ് ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബ് താഴെചിന ജി.എം.എൽ.പി സ്‌കൂളിന് സൗണ്ട് സിസ്റ്റവും ഫാനുകളും നല്‍കി. ചടങ്ങില്‍ പി.ടി.എ പ്രസിഡൻറ് മനരിക്കല്‍ അശ്‌റഫ് അധ്യക്ഷത വഹിച്ചു. അരിമ്പ്ര ഹംസക്കോയ, ചെറ്റാലി കൃഷ്ണൻ, വി. അബൂബക്കർ, കാരാടന്‍ പീച്ചി, മൂര്‍ക്കത്ത് അഹ്മദ് ഹാജി, തോട്ടുങ്ങല്‍ ഇസ്ഹാഖ് എന്നിവര്‍ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.