'ചിന്തിക്കാൻ ധൈര്യപ്പെടുക' സെമിനാർ ​േമയ് ആറിന് തിരൂരിൽ

തിരൂർ: യുക്തിവാദി സംഘം തിരൂർ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ചിന്തിക്കാൻ ധൈര്യപ്പെടുക' സെമിനാർ േമയ് ആറിന് തിരൂർ സാംസ്കാരിക സമുച്ചയത്തിൽ നടക്കും. രാവിലെ 10ന് യു. കലാനാഥൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് 'ദൈവം കഥ പറയുമ്പോൾ', 'വിശുദ്ധ ബ്രാൻഡ് അംബാസഡർ', 'ധാർമികതയുടെ ഉറവിടങ്ങൾ', 'അൽ ജിഹാദ്' വിഷയങ്ങളിൽ ഇ.എ. ജബ്ബാർ, മനൂജ മൈത്രി, എ. വേണുഗോപാൽ, അയ്യൂബ് മൗലവി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.