പൊതു പ്രഭാഷണം

കരിങ്ങനാട്: 'കാലം സാക്ഷി മനുഷ്യൻ നഷ്ടത്തിലാണ്, ഹൃദയങ്ങളിലേക്കൊരു യാത്ര' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി കരിങ്ങനാട് ഘടകം പൊതുപ്രഭാഷണം നടത്തി. ഷംസുദ്ദീൻ നദ്വി മുഖ്യ പ്രഭാഷണം നടത്തി. നാസർ കാരക്കാട്, പി.സി. മൂസ എന്നിവർ സംസാരിച്ചു. ഇബ്രാഹീം മുബാറക് ഖിറാഅത്ത് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.