കോഴിക്കോട് എൻ.ഐ.ടിയിൽനിന്ന് മാനേജ്മെൻറിൽ ഡോക്ടറേറ്റ് നേടിയ . സ്വയംസഹായ സംഘങ്ങളുടെ മാർക്കറ്റിങ് മോഡലായിരുന്നു പഠനവിഷയം. മക്കരപ്പറമ്പ് ചുണ്ടയിൽ അബ്ദുറഹ്മാൻ-പട്ടർക്കടവൻ സഫിയ ദമ്പതികളുടെ മകളും എം.ഇ.എസ് മാറമ്പള്ളി കോളജിലെ അസി. പ്രഫസർ അഹമ്മദ് ജിംഷാദ് കൈനിക്കരയുടെ ഭാര്യയുമാണ് photo: mpgas salva phd
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.