മതേതര കക്ഷികള്‍ അധികാരത്തില്‍ വരും ^കുഞ്ഞാലിക്കുട്ടി എം.പി

മതേതര കക്ഷികള്‍ അധികാരത്തില്‍ വരും -കുഞ്ഞാലിക്കുട്ടി എം.പി എടവണ്ണപ്പാറ: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ മതേതര കക്ഷികള്‍ അധികാരത്തില്‍ വരുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. വാവൂരില്‍ മുസ്‌ലിം ലീഗ് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.വി. ഇബ്രാഹിം എം.എൽ.എ, പി.കെ.സി. അബ്ദുറഹ്മാന്‍, പി.എ. ജബ്ബാര്‍ഹാജി, എ. ഷൗക്കത്തലി ഹാജി, കെ.സി. ഗഫൂര്‍ ഹാജി, കെ. ഇമ്പിച്ചിമോതി, സി. ഹമീദ് മാസ്റ്റർ, കെ.കെ. അഷ്‌റഫ് മാസ്റ്റര്‍, സലിം ബാബു, കെ.കെ. അസീസ്, ശിഹാബ് വാവൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.