ഗ്രാമപഞ്ചായത്തിനെതിരെ സമരവുമായി ഡി.വൈ.എഫ്.ഐ

പുൽപറ്റ: ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പുൽപറ്റ പഞ്ചായത്ത് ഡി.വൈ.എഫ്.ഐ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാലുദിവസങ്ങളിലായി വിശദീകരണ പൊതുയോഗങ്ങൾ നടത്തും. ചൊവ്വാഴ്ച സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം വി.എം. ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.