യൂത്ത് ലീഗ് സംവേദന യാത്ര

അരീക്കോട്: യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ സംവേദന യാത്ര ഏറനാട് മണ്ഡലത്തിൽ കാവനൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് യുസുഫ് ആര്യൻതൊടിക അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് അൻവർ മുള്ളമ്പാറ മുഖാമുഖം നടത്തി. ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി പി.പി. സഫറുല്ല യൂനിറ്റ് അഫിലിയേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.ടി. അശ്റഫ്‌, ട്രഷറർ വി.ടി. സുബൈർ തങ്ങൾ, ഗഫൂർ കുറുമാടൻ, വി.കെ.എം. ശാഫി, ശരീഫ് കുറ്റൂർ, എൻ.കെ. അഫ്സൽ റഹ്‌മാൻ, മുസ്തഫ അബ്ദുൽ ലത്തീഫ്, ബാവ വിസപ്പടി, ആലംഗീർ, കാവനൂർ പി. മുഹമ്മദ്, വി. ഹംസ, സി. അബ്ദുറഹ്മാൻ, കുഞ്ഞുട്ടി കാവനൂർ, വി. നാസർ, കെ.പി.എം. ഇക്ബാൽ, അഡ്വ. സാദിഖ് അരീക്കോട് എന്നിവർ സംസാരിച്ചു. ഇ.പി. മുജീബ് സ്വാഗതവും കെ. ശറഫുദ്ദീൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.