മുച്ചക്രവാഹന വിതരണം

അരീക്കോട്: ജില്ല പഞ്ചായത്തി​െൻറ 2017-18 വാർഷിക പദ്ധതിയിൽ അനുവദിച്ച മുച്ചക്രവാഹനങ്ങൾ കിഴുപറമ്പ് പഞ്ചായത്തിലെ തേക്കിൻചുവട് കൂമ്പ്രയിൽ മുക്കോളി അർഷദ്, മുക്കോളി ദിൽഷാദ് എന്നിവർക്ക് ജില്ല പഞ്ചായത്ത് അംഗം ഇസ്മായിൽ മൂത്തേടം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എം.പി. ഹാജറ അധ്യക്ഷത വഹിച്ചു. ഗഫൂർ കുറുമാടൻ, പ്രഫ. കെ.എ. നാസർ, എം.പി. അബ്ദുറഹീം, വി.ടി. ഉസ്മാൻ, ലുഖ്‌മാൻ ഐന്തൂർ, എം.പി. അസൈനാർ, എരഞ്ഞിക്കൽ അബ്ദുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.