അക്കിത്തത്തിന് ഇന്ന് 92ാം പിറന്നാള്‍

ആനക്കര (പാലക്കാട്): കവി അക്കിത്തത്തിന് ബുധനാഴ്ച 92ാം പിറന്നാൾ. ആഘോഷം കുടുംബത്തിൽ മാത്രം ഒതുക്കിയിരിക്കുകയാണ്. മക്കളും മരുമക്കളും പേരക്കുട്ടികളുമൊത്ത് അമേറ്റിക്കരയിലെ ദേവായനത്തില്‍ പിറന്നാള്‍ ആഘോഷിക്കും. 1926 മാര്‍ച്ച് 18നാണ് ജനനം. മാര്‍ച്ച് 21ന് ഭരണിനാളിലാണ് പിറന്നാൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.