തച്ചനാട്ടുകര താലപ്പെ‍ാലി

തച്ചനാട്ടുകര: ചെത്തല്ലൂർ പനങ്കുറുശി ഭഗവതി ക്ഷേത്രത്തിൽ താലപ്പെ‍ാലി ആഘോഷിച്ചു. രാവിലെ കെ‍ാട്ടിയറിയിക്കൽ, വിശേഷാൽ പൂജകൾ നടന്നു. കറുത്തേടത്ത് ശങ്കരനാരായണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. വൈകിട്ട് അരിയേറിനായി പള്ള്യാലിലേക്ക് എഴുന്നള്ളിപ്പ്, മേളം, തിരിച്ചെഴുന്നള്ളിപ്പ്, പ്രദക്ഷിണം എന്നിവ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.