വികസന സെമിനാർ

തുവ്വൂർ: ഗ്രാമപഞ്ചായത്ത് 2018-19 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഭവന നിർമാണത്തിനും പശ്ചാത്തല വികസനത്തിനും മുൻതൂക്കം നൽകി അഞ്ചരക്കോടിയുടെ മൊത്തം അടങ്കൽ തുകയാണ് വകയിരുത്തിയത്. സാമൂഹിക ക്ഷേമത്തിനും മുൻഗണനയുണ്ട്. ജില്ല പഞ്ചായത്തംഗം വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർമാരായ സുബൈദ ടീച്ചർ, ജോജി കെ. അലക്സ്, സഫിയ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. മുഹമ്മദ്, ഒ.വി. ബാപ്പു, പി.എ. മജീദ്, അസൂത്രണ ബോർഡ് വൈസ് ചെയർമാൻ പി. ഗോപി കമ്മുട്ടി ഹാജി, കുഞ്ഞീതു എന്നിവർ സംസാരിച്ചു. ഉമ്മുസൽമ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.