വനിത ലീഗ് ജില്ല ശിൽപശാല

മലപ്പുറം: പെണ്‍കരുത്ത് കുടുംബത്തി​െൻറയും രാജ്യത്തി​െൻറയും കെട്ടുറപ്പിനും ശാക്തീകരണത്തിനും അനിവാര്യമാണെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. വനിത ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'പെണ്‍കരുത്തി​െൻറ രാഷ്ട്രീയം (ബേധാര്‍ -2018)' ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയായി. പി. ഉബൈദുല്ല എം.എല്‍.എ, സുഹ്റ മമ്പാട്, ഖമറുന്നീസ അന്‍വര്‍, കെ.പി. മറിയുമ്മ, സലീം കരുവമ്പലം, ഉമ്മര്‍ അറക്കല്‍, സക്കീന പുല്‍പ്പാടന്‍, കെ.പി. ജല്‍സീമിയ, സറീന ഹസീബ്, ആസ്യ ടീച്ചര്‍, കെ.പി. ഹാജറുമ്മ‍, ശ്രീദേവി പ്രാക്കുന്ന്, ഷാഹിന നിയാസി, റംല വാക്യത്ത്, പി.കെ. സുബൈദ, ബുഷ്‌റ ഷബീര്‍, റജീന മുസ്തഫ, സി.എച്ച്. ജമീല‍, പി.എച്ച്. ആയിഷാബാനു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.