ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ഇന്ന്

പുലാപ്പറ്റ: കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ തുടങ്ങി. അഞ്ച്, ആറ്, ഏഴ് വാർഡുകളിലുള്ളവർക്ക്‌ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ സൗകര്യമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.