വഴിയോരത്ത് കുടിവെള്ളമൊരുക്കും

മലപ്പുറം: കടുത്ത ചൂടിന് ആശ്വാസമായി വഴിയോര കച്ചവട ക്ഷേമസമിതി (എഫ്.ഐ.ടി.യു) പാതയോരങ്ങളിൽ കുടിവെള്ളം സ്ഥാപിക്കും. 'തണ്ണീർ കുടം' പദ്ധതിയിലൂടെ ജില്ലയിൽ 100ൽ പരം കുടിവെള്ള സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് ജില്ല പ്രസിഡൻറ് ആരിഫ് ചുണ്ടയിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.