നെന്മിനി: ബ്രില്യൻസ് ചോലയിൽ സംഘടിപ്പിച്ച ഫൈവ്സ് ടൂർണമെൻറിൽ റെയർസ്റ്റാർ സുൽത്താൻകുന്ന് ജേതാക്കളായി. ഫൈനലിൽ എം.എഫ്.സി മുടിക്കോടിനെയാണ് (3-2) പരാജയപ്പെടുത്തിയത്. മേലാറ്റൂർ എസ്.െഎ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. റണ്ണേഴ്സ് ട്രോഫി കീഴാറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് പ്രസീത മണിയാണി നൽകി. ടൂർണമെൻറിലെ ലാഭവിഹിതം അമ്പലപ്പറമ്പൻ സൽമാനുൽ ഫാരിസ്, ചികിത്സ സഹായമായി മണ്ണാർമല ഉമ്മറിെൻറ മകൾ മർവ ഷഹാദ എന്ന വിദ്യാർഥിക്കും പാണ്ടിക്കാട് സാന്ത്വനം പാലിയേറ്റിവിനും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.