ദേശീയപാത: നഷ്​ടപരിഹാരം കുറക്കുന്നത് അന്യായം ^ആക്​ഷൻ കൗൺസിൽ

ദേശീയപാത: നഷ്ടപരിഹാരം കുറക്കുന്നത് അന്യായം -ആക്ഷൻ കൗൺസിൽ മലപ്പുറം: ദേശീയപാതക്കായി സ്ഥലം നഷ്ടപ്പെടുന്നവർക്ക് 2013ലെ സ്ഥലമേറ്റെടുപ്പ് നിയമത്തിൽ അനുശാസിക്കുന്ന നഷ്ടപരിഹാരംതന്നെ അപര്യാപ്തമെന്നിരിക്കെ അതിലും വെട്ടിക്കുറവ് നടത്താനുള്ള ഗൂഢനീക്കം ജനവഞ്ചനയാണെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.