എസ്​.വൈ.എഫ് ജില്ല സഭ സമാപിച്ചു

പെരിന്തൽമണ്ണ: സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ (എസ്.വൈ.എഫ്) ജില്ല സഭ സമാപിച്ചു. പാണക്കാട് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം വഹബി തോണിപ്പാടം, ഫാറൂഖി മുഹമ്മദ് എന്നിവർ ക്ലാസെടുത്തു. ശബീർ വഹബി മമ്പാട് സ്വാഗതവും ശംസുദ്ദീൻ വഹബി ചുങ്കത്തറ നന്ദിയും പറഞ്ഞു. ജില്ല ഭാരവാഹികൾ: പാണക്കാട് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ (പ്രസി.), കുന്നപ്പള്ളി സുബൈർ മൗലവി, സദഖത്തുല്ല മൗലവി കാടാമ്പുഴ, മുജീബ് വഹബി പൂവ്വത്തിക്കൽ, യു. ജഅ്ഫറലി വഹബി പുല്ലൂർ (വൈസ് പ്രസി.), കെ.എം. ശംസുദ്ദീൻ വഹബി (ജന. സെക്ര.), പി.ടി. അബ്ദുൽ ലത്തീഫ് മൗലവി മരുത, ശബീർ വഹബി മമ്പാട്, അബ്ദുസ്സമദ് വഹബി ചേനാംപറമ്പ്, ബഷീർ തൃക്കലങ്ങോട് (ജോ.സെക്ര.), മുസ്തഫ ബാഖവി കാളികാവ് (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.