ഹൈദ്രോസ്

ആനക്കര: കപ്പൂര്‍ മണ്ണാരപ്പറമ്പ് മഠത്തിരുത്തിഞാലില്‍ (80) നിര്യാതനായി. ഭാര്യ ആമിന. മക്കള്‍: നബീസ, സൈനബ, മൊയ്ദീന്‍കുട്ടി, റഫീഖ്, റുഖിയ, മൈമൂന, അന്‍സാര്‍. മരുമക്കള്‍: ബഷീര്‍, കുഞ്ഞിപ്പു, ഹസ്സന്‍, ജിഷാര്‍, ഫാത്തിമ്മ, ഹൈറുന്നിസ, ജമീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് മണ്ണാരപ്പറമ്പ് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.