'സമരജ്വാല' സംഘടിപ്പിച്ചു

കോട്ടക്കൽ: തെന്നലയിൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്താതിനെ തുടർന്ന് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) ജില്ല കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുന്നിൽ . മുരളീധര​െൻറ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുടുംബത്തെ പുനരധിവസിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. ഷമീർ കന്യകത്ത് അധ്യക്ഷത വഹിച്ചു. മൊയ്തീൻ കുട്ടി പാറപ്പുറം, ബാവ മമ്പുറം, കുഞ്ഞിമുഹമ്മദ് നടക്കാവ്, ഹുസൈൻ വരിക്കോട്ടിൽ, ബാബു മമ്പുറം, ബാവ ക്ലാരി, യു.കെ. മജീദ്, കെ. ഷമീർ സംസാരിച്ചു. കബീർ കഴുങ്ങിലപ്പടി സ്വാഗതം പറഞ്ഞു. പടം/തെന്നല പഞ്ചായത്ത് ഓഫിസിന് മുന്നിൽ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) ജില്ല കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച 'സമരജ്വാല' kkL/ WAO187/തെന്നല സമരജ്വാല
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.