പഠന കിറ്റുകൾ നൽകി

വള്ളിക്കുന്ന്: അരിയല്ലൂർ ദേവീവിലാസം എ.യു.പി സ്കൂളിലെ കുട്ടികൾക്ക് കേരള ഗ്രാമീൺ ബാങ്കും സ്കൂൾ സംരക്ഷണ സമിതിയും ചേർന്ന് . പ്രവേശനോത്സവത്തിൽ വാർഡംഗം പി. ഷീബ, ബ്ലോക്ക് അംഗം ബിന്ദു പുഴയ്ക്കൽ, പി.ടി.എ പ്രസിഡൻറ് എം. മുരളീധരൻ, ബാങ്ക് മാനേജർ ശങ്കരനാരായണൻ, പ്രധാനാധ്യാപിക കെ.എൻ. റീന എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.