സി.പി. അൻവർ

രാമപുരം: ചെരിപുറത്ത് പരേതരായ അബ്ദുൽ കരീം മുസ്ലിയാരുടെ മകൻ (40) നിര്യാതനായി. കാൽപന്തുകളുടെ ഇഷ്ടതോഴനും എഴുത്തുകാരനുമായിരുന്നു. പച്ചനാട് പ്രദേശിക പത്രത്തി​െൻറ എഡിറ്ററായിരുന്നു. മാതാവ്: ആമിന. സഹോദരങ്ങൾ: അബ്ദുൽ സലീം, ഇബ്രാഹിം, അബ്ദുൽ ഷുക്കൂർ, ഉമ്മുൽ ഫളൽ, ജമീല, റയ്ഹാനത്ത്, അബ്ദുൽ നസീർ, നജീബ്, മൂസ, കുഞ്ഞിമുഹമ്മദ്, റാബിയ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.