ബൈക്ക്​ പോസ്​റ്റിലിടിച്ച്​ യുവാവ്​ മരിച്ചു

മലപ്പുറം: കാരത്തോട് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കടലുണ്ടി മണ്ണൂർ പുരക്കൽ ശിവദാസ​െൻറ മകൻ ഷിബീഷാണ് (29) മരിച്ചത്. കോട്ടപ്പടി ജിയോ ഷോറൂം ജീവനക്കാരനാണ്. േജാലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുേമ്പാൾ ബുധനാഴ്ച വൈകീട്ട് ആറരക്കാണ് അപകടം. ഭാര്യ: ഹർഷ. മൂന്നുമാസം പ്രായമുള്ള ദ്യുതി ഏക മകനാണ്. മാതാവ്: ബേബി. മൃതദേഹം പെരിന്തൽമണ്ണ അൽഷിഫ ആശുപത്രി മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.