ഖദീജ

തിരൂരങ്ങാടി: ചെമ്മാട് സന്മനസ്സ് റോഡ് പരേതനായ കുനിക്കകത്ത് അലിയുടെ ഭാര്യ കാരാടൻ (80) നിര്യാതയായി. മക്കൾ: അഷ്റഫലി, അൻവർ (ഇരുവരും സൗദി), നദീറ. മരുമക്കൾ: ഫസൽ റഹ്മാൻ(അരീക്കോട്), ആസ്യ (വേങ്ങര), റസീന (തിരൂർ). ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.