ഇഫ്താർ സംഘടിപ്പിച്ചു

മലപ്പുറം: ഡയലോഗ് സ​െൻറർ മലപ്പുറം ചാപ്റ്റർ സൗഹൃദ . ആശ്വാസ് കൗൺസലിങ് സ​െൻറർ ഡയറക്ടർ നസ്‌റുദ്ദീൻ ആലുങ്ങൽ സന്ദേശം നൽകി. ജമാഅത്തെ ഇസ്‌ലാമി ജില്ല സമിതിയംഗം മൂസ മുരിങ്ങേക്കൽ, മലപ്പുറം സൗഹൃദക്കൂട്ടം ചെയർമാൻ അനന്തപിള്ള, ഡോ. അക്ബർ, ഡോ. സലീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.