പെരുന്നാൾ കിറ്റ് വിതരണവും

പെരുന്നാൾ കിറ്റ് വിതരണം തിരൂരങ്ങാടി: മൂന്നിയൂർ ആലിൻചുവട് കൗം ശിഹാബ് തങ്ങൾ റിലീഫ് സെൽ 450 കുടുംബങ്ങൾക്ക് നിർധന വിധവകൾക്ക് പെരുന്നാൾ കോടിയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലും നടത്തി. പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.പി. ഇസ്മായീൽ അധ്യക്ഷത വഹിച്ചു. എം.എ. ഖാദർ, ബക്കർ ചെർന്നൂർ, ഹനീഫ മൂന്നിയൂർ, ഹൈദർ കെ. മൂന്നിയൂർ, എം. സൈതലവി എന്നിവർ സംസാരിച്ചു. എൻ.എം. അൻവർ സാദത്ത് സ്വാഗതവും സി.പി. നൗഫൽ നന്ദിയും പറഞ്ഞു. ഫോട്ടോ: മൂന്നിയൂർ ആലിൻചുവട് കൗം ശിഹാബ് തങ്ങൾ റിലീഫ് സെൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ്‌ ദാനവും പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.