ധനസഹായം നല്‍കി

പാലക്കാട്: കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ പാലക്കാട് ടൗണ്‍ യൂനിറ്റ് 'കാരുണ്യത്തിനായി കൈകോര്‍ക്കാം' പദ്ധതി പ്രകാരം ടൗണ്‍ യൂനിറ്റ് മെംബര്‍ വി.എസ്.ആര്‍ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ വാസുവി​െൻറ മകന്‍ രജിത്തി​െൻറ ചികിത്സക്കായി അരലക്ഷം രൂപയുടെ . പ്രസ് ക്ലബ് ജില്ല സെക്രട്ടറി എന്‍.എ.എം ജാഫര്‍ വിതരണം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി സന്തോഷ്, ജില്ല പ്രസിഡൻറ് വെല്‍ക്കം ബാബു, ജില്ല സെക്രട്ടറി എസ്.എസ്. അന്‍സാരി, സുബ്രഹ്മണ്യന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.