ശ്രീകൃഷ്ണപുരം: പഴയകാല മുസ്‌ലിം ലീഗ് നേതാവ് കരിമ്പുഴ കരിപ്പമണ്ണ കോരത്ത് (84) നിര്യാതനായി. ഭാര്യ: പരേതയായ കുഞാത്തു. മക്കൾ: അബ്ദുറഹ്മാൻ എന്ന അവറ, ഫാത്തിമ, മുഹമ്മദാലി, ബഷീർ (ജിദ്ദ), സൈദലവി (ജിദ്ദ). മരുമക്കൾ: സൗദ, അലവി, സൈഫുന്നീസ, സീനത്ത്, ഷമീന. shreekrishnapuram obit mammu haaji 84
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.