എടക്കര: കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻഡ് എജൻറ്സ് അസോസിയേഷൻ എടക്കര മേഖല കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കെ.എസ്.എം.ബി.എ.എ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സജി ഇടക്കര ഉപഹാരം നൽകി. എം.പി. റംലത്ത് പൂക്കോട്ടുംപാടം, അലവിക്കുട്ടി, അസൈനാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.